അഞ്ച് ദിവസം ശക്തമായ മഴ

Thursday 29 August 2024 4:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 12 - 20 സെന്റിമീറ്റർ മഴ പെയ്തേക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും.

Advertisement
Advertisement