'അതിന്റെ വയറ്റിൽ അതിനേക്കാൾ വലിയ സാധനമുണ്ട്'; ഒടുവിൽ ഇര പാമ്പിന്റെ വായിലൂടെ പുറത്തേക്ക്
Friday 30 August 2024 1:45 PM IST
ആറ്റിങ്ങൽ തിനവിളക്ക് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. വീടിന് മുന്നിൽ കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നു. അതിനകത്താണ് മൂർഖൻ പാമ്പ്. പണിക്കായി കല്ലുകൾ എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. എന്തായാലും പണിക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് കല്ലുകൾ മാറ്റി തെരച്ചിൽ തുടങ്ങി, കാണുക വലിയ ഇരയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..