'ആറാട്ടണ്ണൻ' മുൻകൂർ ജാമ്യം തേടി
Tuesday 03 September 2024 12:39 AM IST
കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സിനിമാ വിമർശകൻ സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 6ന് പരിഗണിക്കാൻ മാറ്റി. ചേരാനല്ലൂർ പൊലീസാണ് കേസെടുത്തത്.