ആലപ്പുഴ കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം മന്ത്രി പി. പ്രസാദ് വിളവെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു.

Sunday 08 September 2024 3:30 PM IST
കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം മന്ത്രി പി. പ്രസാദ് വിളവെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു.

ആലപ്പുഴ കഞ്ഞിക്കുഴി മായിത്തറയിലെ കർഷകൻ വി.പി. സുനിലിന്റെ രണ്ടര ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടത്തെ പുഷ്‌പോത്സവം മന്ത്രി പി. പ്രസാദ് വിളവെടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു. കർഷകൻ സുനിൽ, ഭാര്യ റോഷ്നി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ, ബി. ബൈരഞ്ചിത്ത്, പഞ്ചായത്തംഗം മിനി പവിത്രൻകൃഷി ഡപ്യുട്ടീ ഡയറക്ടർ സുജ ഈപ്പൻ, അസിസ്റ്റ്ന്റ് കൃഷി ഓഫീസർ എസ്.ഡി. അനില തുടങ്ങിയവർ സമീപം.