'ആത്മകം' പദ്ധതിയിലൂടെ വീൽചെയർ നൽകി 

Monday 09 September 2024 1:10 AM IST

ആ​ലു​വ​:​ ​തേ​വ​ക്ക​ൽ​ ​തൃ​ക്കാ​ക്ക​ര​ ​ഗ​വ.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന്യൂ​സ് ​പേ​പ്പ​ർ​ ​സ്‌​ക്രാ​പ്പ് ​ച​ല​ഞ്ചി​ലൂ​ടെ​ ​സ​മാ​ഹ​രി​ച്ച​ ​തു​ക​ ​ഉ​പ​യോ​ഗി​ച്ച് ​വാ​ങ്ങി​യ​ ​വീ​ൽ​ചെ​യ​ർ​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​പെ​യി​ൻ​ ​ആ​ൻ​ഡ് ​പാ​ല​യേ​റ്റീ​വ് ​വി​ഭാ​ഗ​ത്തി​ന് ​കൈ​മാ​റി.​ ​സ്‌​കൂ​ൾ​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​സി​യാ​ദ് ​ചെ​മ്പ​റ​ക്കി,​ ​എ​സ്.​എം.​സി​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​എ.​ ​കു​തു​ബു​ദ്ധീ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഡോ.​ ​ഹ​ന്ന​ത്ത്,​ ​ഡോ.​ ​ജി​ൻ​സി​ ​എ​ന്നി​വ​ർ​ക്ക് ​വീ​ൽ​ചെ​യ​ർ​ ​കൈ​മാ​റി.​ ​എ​ൻ.​എ​സ്.​എ​സ് ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​ ​ഗോ​ൾ​ഡി​ ​എ​ലി​സ​ബ​ത്ത് ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു.​ ​

Advertisement
Advertisement