നീറ്റ് പി.ജി മെഡിക്കൽ സീറ്റുകൾ:കൗൺസലിംഗ് രജിസ്‌ട്രേഷൻ 20 മുതൽ

Tuesday 10 September 2024 12:00 AM IST

മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലിം​ഗ് ​ക​മ്മി​റ്റി​ ​നീ​റ്റ് ​പി.​ ​ജി​ ​മെ​ഡി​ക്ക​ൽ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​കൗ​ൺ​സ​ലിം​ഗ് ​തീ​യ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ 50​ ​ശ​ത​മാ​നം​ ​അ​ഖി​ലേ​ന്ത്യ​ ​കോ​ട്ട​ ​സീ​റ്റു​ക​ൾ​ ,​ 100​ ​ശ​ത​മാ​നം​ ​ഡീം​ഡ്,​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സീ​റ്റു​ക​ൾ​ ,​ ​ആം​ഡ് ​ഫോ​ഴ്സ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സി​ലെ​ ​മു​ഴു​വ​ൻ​ ​സീ​റ്റു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 2024​ ​-25​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പി.​ ​ജി​ ​മെ​ഡി​ക്ക​ൽ​ ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ​നീ​റ്റ് ​പി.​ ​ജി​ ​റാ​ങ്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​വേ​ശ​നം​ ​ന​ൽ​കു​ന്ന​ത്.​ ​എം​ ​.ഡി,​ ​എം​ ​.എ​സ്,​ ​ഡി​. ​എ​ൻ.​ ​ബി​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​നാ​ലു​ ​റ​ൗണ്ട് ​കൗ​ൺ​സ​ലിം​ഗ് ​പ്ര​ക്രി​യ​ക​ളു​ണ്ട്.​ ​നാ​ലാ​മ​ത്തെ​ ​റ​ൗണ്ട് ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​സ്‌​ട്രെ​ ​റൗ​ണ്ടും,​ ​മൂ​ന്നാം​ ​റൗ​ണ്ട് ​മോ​പ്പ് ​അ​പ് ​റൗ​ണ്ടു​മാ​ണ്. ആ​ദ്യ​ ​റ​ൗണ്ട് ​കൗ​ൺ​സലിംഗി​​ലേ​ക്കു​ ​സെ​പ്തംബ​ർ​ 20​ ​മു​ത​ൽ​ 26​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ ​ 26​ ​വൈ​കി​ട്ട് ​മൂ​ന്നു​ ​മ​ണി​വ​രെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ​ട​യ്ക്കാം.​ ​ 23​ ​മു​ത​ൽ​ 26​ ​വ​രെ​ ​ചോ​യ്സ് ​ഫി​ല്ലിം​ഗ് ​ചെ​യ്യാം.​ ​ 26​ ​രാ​ത്രി​ 11.55​ ​വ​രെ​ ​ന​ൽ​കി​യ​ ​ചോ​യ്‌​സ് ​ലോ​ക്ക് ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ ​ 30​ ​ന്​ ​ആ​ദ്യ​ ​റൗ​ണ്ട് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്ന് ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​കോ​ളേ​ജി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം. ര​ണ്ടാം​ ​റൗ​ണ്ട് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഒ​ക്ടോ​ബ​ർ​ 14​ ​മു​ത​ൽ​ 21​ ​വ​രെ​യാ​ണ്.​ ​ഫ​ലം​ ​ഒ​ക്ടോ​ബ​ർ​ 24​ ​നു​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​മൂ​ന്നാം​ ​റൗ​ണ്ട് ​ന​വം​ബർ 8​ ​മു​ത​ൽ​ 12​ ​വ​രെ​യാ​ണ്.​ ​ഫ​ലം​ ​ന​വം​ബ​ർ 16​ ​നു​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​നാ​ലാം​ ​റൗ​ണ്ട് ​ ന​വം​ബ​ർ​ 28​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​ര​ണ്ടു​ ​വ​രെ​യാ​ണ്.​ ​ഡി​സം​ബ​ർ​ ​അ​ഞ്ചി​ന് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഡി​സം​ബ​ർ​ 10​ ​ന​കം​ ​കോ​ളേ​ജി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ 26168​ ​എം​.​ഡി,​ 13649​ ​എം​. ​എ​സ് ,​ 922​ ​ഡി​. ​എ​ൻ.​ ​ബി​ ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ​കൗ​ൺ​സലി​ംഗ് ​പ്ര​ക്രി​യ​ ​ന​ട​ക്കു​ക.

ഡീം​ഡ് ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്കും,​ ​അ​ഖി​ലേ​ന്ത്യ​ ​കോ​ട്ട​യി​ലേ​ക്കും​ ​പ്ര​ത്യേ​ക​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സും,​ ​തി​രി​ച്ചു​ ​ല​ഭി​ക്കു​ന്ന​ ​സെ​ക്യൂ​രി​റ്റി​ ​ഡെ​പ്പോ​സി​റ്റു​മു​ണ്ട്.​ ​w​w​w.​m​c​c.​n​i​c.​i​n.

വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​/​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മേ​ധാ​വി​ക​ൾ​ ​പ്ര​ത്യേ​ക​ ​കൗ​ൺ​സ​ലി​ംഗ് ​പ്ര​ക്രി​യ​ ​പ്ര​ഖ്യാ​പി​ക്കും.​

​ത​മി​ഴ് ​നാ​ടി​ലെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​മാ​നേ​ജ്‌​മെന്റ്,​ ​എ​ൻ.​ ​ആ​ർ​ ​.ഐ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ്ര​ക്രി​യ​ ​സെപ്തംബ​ർ​ 15​ ​ന് അ​വ​സാ​നി​ക്കും.​ ​w​w​w.​t​n​h​e​a​l​t​h.​i​n.​g​o​v.​i​n,​ ​w​w​w.​t​n​m​e​d​i​c​a​l​s​e​l​e​c​t​i​o​n.​n​et

സം​സ്ഥാ​ന​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ക​മ്മി​ഷ​ണ​ർ​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​മെ​രി​റ്റ്,​ ​എ​ൻ​.​ആ​ർ.​ ​ഐ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​കൗ​ൺ​സലി​ംഗ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​പ്ര​ക്രി​യ​ ​ആ​രം​ഭി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്​ ​പ്ര​ത്യേ​ക​ ​വി​ജ്ഞാ​പ​നം​ ​പു​റ​ത്തി​റ​ക്കും..​ ​വെ​ബ്സൈ​റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

പു​തു​ച്ചേ​രി​ ​w​w​w.​c​e​n​t​a​c​p​u​d​u​c​h​e​r​r​y.​i​n​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

ക​ർ​ണ്ണാ​ട​ക​ ​എ​ക്സാ​മി​നേ​ഷ​ൻ​സ് ​അ​തോ​റി​റ്റി​ ​w​w​w.​k​e​a.​k​a​r.​n​i​c.​i​n​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തീ​യ​തി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​

തെ​ല​ങ്കാ​ന,​ ​ആ​ന്ധ്ര,​ ​ഗു​ജ​റാ​ത്ത്,​ ​മ​ഹാ​രാ​ഷ്ട്ര​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.

മെ​ഡി​ക്ക​ൽ​ ​പി​.ജി​ ​കൗ​ൺ​സ​ലി​ംഗ് ​പ്ര​ക്രി​യ​യി​ൽ​ ചി​ട്ട​യോ​ടെ​ ​ പ​ങ്കെ​ടു​ക്ക​ണം.​ ​താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച് ​മൂ​ന്ന് ​ബ്രാ​ഞ്ചെ​ങ്കി​ലും​ ​ക​ണ്ടെ​ത്ത​ണം.​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​അ​വ​സാ​ന​ ​റാ​ങ്ക്,​ ​ഫീസ്​ ​ഘ​ട​ന​ ​എ​ന്നി​വ​ ​പ്ര​ത്യേ​കം​ ​വി​ല​യി​രു​ത്ത​ണം.​ ​ആ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​നി​ശ്ചി​ത​ ​വ​ലു​പ്പ​ത്തി​ൽ​ ​അ​പ്‍​ലോ​ഡ് ​ചെ​യ്യ​ണം.