കെ.എസ്.ആർ.ടി.സിക്ക് 74.20 കോടി

Wednesday 11 September 2024 2:27 AM IST

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെടുത്ത വായ്‌പകളുടെ തിരിച്ചടവിനായി 74.20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണം മുടങ്ങുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.