കാസർകോട് ജില്ല സമ്പൂർണ ജന സുരക്ഷ ഇൻഷൂറൻസ് പൂർത്തീകരണ ചടങ്ങ്

Thursday 12 September 2024 6:48 PM IST

കാസർകോട് ജില്ല സമ്പൂർണ ജന സുരക്ഷ ഇൻഷൂറൻസ് പൂർത്തീകരിച്ച ജില്ല പ്രഖ്യാപന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിലവിളക്ക് കൊളുത്തുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമീപം