അർജുൻ ചേട്ടന് ഒരു സ്നേഹ സമ്മാനം....
Friday 13 September 2024 11:30 AM IST
ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുൻ എന്നെങ്കിലും തിരികെ വരുമ്പോൾ സമ്മാനമായിനൽകാൻ തൃശൂർ കൊടകര മനക്കുളങ്ങരയിലെ ആതിദ്യൻ നിർമ്മിച്ച മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ പതിനാല് ചക്രങ്ങളുള്ള ഭാരത് ബെൻസ് ലോറിയുടെ സൂഷ്‌മതയോടെയുള്ള മിനിയേച്ചർ രൂപം