കേരള സർവകലാശാലാ

Saturday 14 September 2024 12:12 AM IST

പരീക്ഷാഫലം

സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ. പൊളി​റ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എൽ എൽ.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 27 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ്/എം.എസ്‌സി ഫിസിക്സ് (ന്യൂജനറേഷൻ) ജൂലായ്- പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവ 23 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജെറിയാട്രിക്) 2019-20 ബാച്ച് മേഴ്സിചാൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബർ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എൽ എൽ.ബി പഞ്ചവത്സര പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

25ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.​റ്റി.​റ്റി.എം/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പി.​എ​സ്.​സി​ വാർത്തകൾ

സൈ​ക്ലിം​ഗ് ​ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഫോ​ർ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ലി​മി​റ്റ​ഡി​ൽ​ ​(​മ​ത്സ്യ​ഫെ​ഡ്)​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ർ​ ​ഗ്രേ​ഡ് 2​ ​(​പാ​ർ​ട്ട് 2​)​ ​(​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​/​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 106​/2022​)​ ​ത​സ്തി​ക​യു​ടെ​ ​പു​രു​ഷ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സൈ​ക്ലിം​ഗ് ​ടെ​സ്റ്റ് 24​ ​ന് ​രാ​വി​ലെ​ 6.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​ 2546442.​ ​സൈ​ക്ലിം​ഗ് ​ടെ​സ്റ്റി​നു​ള്ള​ ​സൈ​ക്കി​ൾ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​കൊ​ണ്ടു​വ​ര​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ഒ​ട്ടോ​ ​റി​നോ​ ​ലാ​റിം​ഗോ​ള​ജി​ ​ഹെ​ഡ് ​ആ​ൻ​ഡ് ​നെ​ക്ക് ​(​ഇ.​എ​ൻ.​ടി.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 567​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 19​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​ജി.​ആ​ർ.​ 10​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ഫോ​ൺ​:​ 0471​ 2546438.

ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ
കൃ​ഷി​ ​വ​കു​പ്പി​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 528​/2023,​ 529​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 24​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഓ​ഫ് ​പൊ​ലീ​സ് ​(​ട്രെ​യി​നി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 572​/2023​ ​-​ 576​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

Advertisement
Advertisement