ആർ.ശശി

Friday 13 September 2024 11:59 PM IST

അമ്പലപ്പുഴ: തകഴി തെന്നടി സജീവ് ഭവനിൽ ആർ.ശശി(68) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 1ന് വീട്ടുവളപ്പിൽ. ഭാര്യ :മണിയമ്മ ശശി. മക്കൾ : സജീവ്,സജിത,സബിത. മരുമക്കൾ: സുനിൽ,മണിക്കുട്ടൻ,ആശ.