രവിപുരം ജയൻ വാര്യർക്ക് സുവർണ മുദ്ര പുരസ്കാരം

Sunday 15 September 2024 12:21 AM IST

കൊച്ചി: ഇലത്താള കലാകാരൻ രവിപുരം ജയൻ വാര്യരെ സോപാന ഗുരുകുലം സുവർണ്ണ മുദ്ര നൽകി ആദരിക്കും. 22ന് കൊടുങ്ങല്ലുർ ശൃംഗപുരം കോവിലകം ഊട്ടുപുരഹാളിൽ 'സോപാനഗുരുകുലം ' ഓണാഘോഷത്തോടു അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ മേളകുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ സുവർണ്ണ മുദ്ര നൽകി ആദരിക്കും. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. കുഞ്ഞുണ്ണിരാജ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement