എ.കെ.ജി ഭവനിൽ അരുൺകുമാറും ബിനീഷും

Sunday 15 September 2024 12:48 AM IST

ന്യൂഡൽഹി : സി.പി.എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ റീത്ത് അർപ്പിച്ചു. യെച്ചൂരിയുമായി ഏറെ ആത്മബന്ധമുള്ള നേതാവായിരുന്നു വി.എസ്. അന്തിമോപചാരം അർപ്പിക്കാൻ കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയും ഡൽഹിയിലെത്തിയിരുന്നു.