ഓക്‌സിജനിൽ ഓണം മഹാ വില്പന ഇന്നുകൂടി

Tuesday 17 September 2024 1:01 AM IST

കൊ​ച്ചി​:​ ​ഓ​ക്‌​സി​ജ​ൻ​ ​ഡി​ജി​റ്റ​ൽ​ ​എ​ക്‌​സ്‌​പേ​ർ​ട്ടി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​ഷോ​റൂ​മു​ക​ളി​ലും​ ​ഓ​ണം​ ​മ​ഹാ​ ​വി​ല്പ​ന​ ​ഇ​ന്നു​കൂ​ടി.​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ ​​​പ്രോ​​​ഡ​​​ക്ടു​​​ക​​​ൾ​​​ ​​​പ​​​കു​​​തി​​​ ​​​വി​​​ല​​​യ്ക്ക് ​​​ല​​​ഭി​​​ക്കും.​​​ ​​​സ്മാ​​​ർ​​​ട്ട് ​​​ഫോ​​​ൺ​​​ 3777​​​ ​​​രൂ​​​പ​​​യി​​​ലും​​​ 5​​​ജി​​​ ​​​സ്മാ​​​ർ​​​ട്ട് ​​​ഫോ​​​ണു​​​ക​​​ൾ​​​ക്ക് 7777​​​രൂ​​​പ​​​യി​​​ലും​​​ ​​​ആ​​​ണ് ​​​വി​​​ല​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ത്.​​​ ​​​ലാ​​​പ്‌​​​ടോ​​​പ്പ് ​​​വി​​​ല​​​ 15990​​​ ​​​മു​​​ത​​​ലാ​​​ണ് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.​​​ ​​വാ​​​ഷിം​​​ഗ് ​​​മെ​​​ഷീ​​​നു​​​ക​​​ൾ,​​​ ​​​റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ,​​​ ​​​ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ൾ,​​​ ​​​കി​​​ച്ച​​​ൻ​​​ ​​​അ​​​പ്ലൈ​​​ൻ​​​സ​​​സ് ​​​തു​​​ട​​​ങ്ങി​​​​​ ​​​തി​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ ​​​ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​സ്റ്റോ​​​ക്ക് ​​​അ​​​വ​​​സാ​​​നി​​​ക്കും​​​ ​​​വ​​​രെ​​​ 50​​​%​​​ ​​​വ​​​രെ​​​ ​​​വി​​​ല​​​ക്കു​​​റ​​​വി​​​ൽ​​​ ​​​വാ​​​ങ്ങാം.​​​ ​​​ ഓ​​​ക്‌​​​സി​​​ജ​​​ൻ​​​ ​​​ഓ​​​ണം​​​ ​​​സെ​​​യി​​​ൽ​​​സി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ ​​​ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി​​​ ​​​ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​ 25​​​ ​​​കാ​​​റു​​​ക​​​ൾ​​​ ​​​സ​​​മ്മാ​​​ന​​​മാ​​​യി​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​യു​മു​ണ്ട്.​​​