മൂന്നു ദിവസം ഒറ്റപ്പെട്ട മഴ
Tuesday 17 September 2024 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ തോതിലും. അടുത്തയാഴ്ച മഴ വീണ്ടും സജീവമാകും.