ഒരു ലോഡ് പുപുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം Wednesday 18 September 2024 7:47 PM IST പുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം പുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം TRENDING IN PHOTOS • ആലപ്പുഴ ലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ച വി സ് ന്റെ മൃതദേഹത്തിൽ നിന്ന് അദ്ദേഹത്തിന്റെ കണ്ണട നീക്കം ചെയ്യുന്ന മകൻ അരുൺ കുമാർ • ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിൽ മകൻ വി.എ അരുൺ കുമാർ ചിതയ്ക്ക് അഗ്നി പകരുന്നു. • ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംസ്കാരത്തിന് മുന്നോടിയായി വി.സ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ. വി.എസ് ന്റെ പത്നി വസുമതി , സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ സമീപം. • എറണാകുളം കണ്ണമാലിയിലുണ്ടായ കടലാക്രമണത്തിൽ റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ • എറണാകുളം ചാത്യാത്ത് റോഡിൽക്കൂടി കേടായ ഐസ്ക്രീം വാഹനം തള്ളി നീക്കുന്ന അന്യസംസ്ഥാന സ്വദേശികൾ