ഇന്ത്യൻ സൊസൈറ്റി ഒഫ് അസിസ്റ്റഡ് റി പ്രൊഡക്ഷൻ ഭാരവാഹികൾ

Thursday 19 September 2024 12:51 AM IST

ഇന്ത്യൻ സൊസൈറ്റി ഒഫ് അസിസ്റ്റഡ് റി പ്രൊഡക്ഷൻ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ.പി.ജി.പോൾ (പോൾസ് ഹോസ്പിറ്റൽ എറണാകുളം) ജനറൽ സെക്രട്ടറി- ഡോ.പരശുറാം ഗോപിനാഥ് (സെമർ ഹോസ്പിറ്റൽസ് ഗ്രൂപ്പ്).