നാല് തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

Tuesday 24 September 2024 12:00 AM IST

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 684/2023, 250/2023), ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സിൽ (ഒ.ഡി.ഇ.പി.സി.) ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 256/2023), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 698/2023), കേരള സംസ്ഥാന ആരോഗ്യ സർവീസസിൽ ഇ.സി.ജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 271/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

ചുരുക്കപ്പട്ടിക

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (കാറ്റഗറി നമ്പർ 731/2023, 730/2023), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം - ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 609/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (കാറ്റഗറി നമ്പർ 703/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തസ്തികമാറ്റം മുഖേന) മലയാളം മീഡിയം (കാറ്റഗറി നമ്പർ 590/2023), എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 710/2023), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​അ​ഭി​മു​ഖ​വും

പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​സാ​ർ​ജ​ന്റ് ​(​പാ​ർ​ട്ട് 1,​ 2​)​ ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 716​/2022,​ 717​/2022​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 27​ ​ന് ​പി.​എ​സ്.​സി​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും.​ ​ഫോ​ൺ​-​ 0468​ 2222665.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന ടൂ​റി​സം​ ​വ​കു​പ്പി​ൽ​ ​കു​ക്ക് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 133​/2023​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​താ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 25​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​ഇ.​ആ​ർ.​ 15​ ​വി​ഭാ​ഗ​ത്തി​ൽ​ ​വ​ച്ചും​ 26​ ​ന് ​ഡോ.​ബി.​ആ​ർ.​ ​അം​ബേ​ദ്ക​ർ​ ​ഹാ​ളി​ൽ​ ​വ​ച്ചും​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546509.

യോ​ഗ്യ​ത​യു​ള്ള​വ​രി​ല്ല,​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​നി​യ​മ​ന​ത്തി​ന് ​ന​വം​ബ​ർ​ 13​-​ ​ന് ​നി​ശ്ച​യി​ച്ച​ ​പ​രീ​ക്ഷ​ ​പി.​എ​സ്.​സി​ ​റ​ദ്ദാ​ക്കി.​ ​യോ​ഗ്യ​രാ​യ​ ​അ​പേ​ക്ഷ​ക​രി​ല്ലാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണി​ത്.​ ​പു​തി​യ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ 2023​ ​ജൂ​ണി​ലാ​ണ് ​ര​ണ്ട് ​കാ​റ്റ​ഗ​റി​ക​ളി​ലാ​യി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​ന് 38​ ​അ​പേ​ക്ഷ​ക​ളും​ ​ത​സ്തി​ക​മാ​റ്റ​ത്തി​നു​ള്ള​ ​സൊ​സൈ​റ്റി​ ​കാ​റ്റ​ഗ​റി​ക്ക് ​അ​ഞ്ച് ​അ​പേ​ക്ഷ​ക​ളും​ ​ല​ഭി​ച്ചു.​ ​ര​ണ്ടി​ലും​ ​ഏ​ഴ് ​വീ​തം​ ​ഒ​ഴി​വാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.