ഗുരുമാർഗം

Friday 27 September 2024 2:04 AM IST

എല്ലാ ജീവികളുടെയും ഉള്ളിൽ 'ഞാൻ ഞാൻ" എന്നിങ്ങനെ ജീവൻ സദാ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു. സമ്പൂർണ ബോധസാക്ഷാത്‌ക്കാരമാണ് മോക്ഷം.

Advertisement
Advertisement