അനുസ്മരണ സമ്മേളനം

Friday 27 September 2024 1:11 AM IST

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഇ.കെ. കുര്യൻ അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി സി.പി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അദ്ധ്യക്ഷനായി. എം.കെ. അനിൽകുമാർ, എം.ടി. ജോയി, എം.എ. വർഗീസ്, ബാബു ജോൺ, എം.കെ. വേലായുധൻ, കെ.പി. സ്കറിയ, ജോൺ പി. തോമസ്, ടിനോയ്, എൽദോസ് ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement