കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ആലുവായിൽ

Sunday 29 September 2024 2:49 AM IST

ആലുവ: ബി.ജെ.പി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി മാൻ കീ ബാത്ത് ശ്രവിക്കാനുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്ന് ആലുവയിലെത്തും. രാവിലെ ഒമ്പത് മുതൽ 12 വരെ ചൂർണിക്കര പഞ്ചായത്തിലെ അശോകപുരം 127-ാം ബൂത്തിലാണ് മന്ത്രിയെത്തുന്നത്.

Advertisement
Advertisement