ബിടെക് സ്‌പോട്ട് അഡ്മിഷൻ

Sunday 29 September 2024 12:47 AM IST

ചെങ്ങന്നൂർ: ഐ.എച്ച്ആർ.ഡി എൻജിനീയറിംഗ് കേളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ എസ്.സി വിഭാഗത്തിൽ രണ്ടും ധീവര വിഭാഗത്തിൽ ഒന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് (മനേജ്‌മെന്റ്) ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. 2024- 25 ൽ പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റ്/ജെ.ഇ.ഇ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 30ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകേണ്ടതാണ്.

Advertisement
Advertisement