അണ്ടർ 20 ഹൈ ജമ്പിൽ  സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി    

Wednesday 02 October 2024 6:33 PM IST

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി

Advertisement
Advertisement