ഗുരുമാർഗം
Saturday 05 October 2024 3:44 AM IST
സംസാര സങ്കല്പങ്ങളുപേക്ഷിച്ച് സ്വസ്വരൂപം കണ്ടെത്തി പരമാത്മാവുമായി ഏകീഭവിച്ചു ജീവിക്കുന്നതാണ് ആനന്ദം. അതാണ് ജ്ഞാനമാർഗം