​അ​ക്ഷര വെ​ളി​ച്ചം​ ​ പ​ക​രാൻ കേ​ര​ള​കൗ​മു​ദി​

Saturday 05 October 2024 4:08 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കു​രു​ന്നു​ക​ൾ​ക്ക് ​അ​റി​വി​ന്റെ​ ​ആ​ദ്യ​ക്ഷ​ര​ ​വെ​ളി​ച്ചം​ ​പ​ക​രാ​ൻ​ ​കേ​ര​ള​കൗ​മു​ദി.​ ​
കേ​ര​ള​കൗ​മു​ദി​യും​ ​പേ​ട്ട​ ​പു​ത്ത​ൻ​കോ​വി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ക​മ്മി​റ്റി​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​വി​ദ്യാ​രം​ഭ​ച​ട​ങ്ങി​ൽ​ ​ക്ഷേ​ത്ര​ ​മേ​ൽ​ശാ​ന്തി​ ​ക​ണ്ണ​ൻ​പോ​റ്റി,​​​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ൽ,​​​ ​ന്യൂ​റോ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഡോ.​ ​മാ​ർ​ത്താ​ണ്ഡ​പി​ള്ള,​​​ ​ഭി​ന്ന​ശേ​ഷി​ ​മു​ൻ​ ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​എ​ച്ച്.​ ​പ​ഞ്ചാ​പ​കേ​ശ​ൻ,​​​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മു​ൻ​ ​ഡ​യ​റ​ക്ട​റും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​എം.​ആ​‍​ർ.​ ​ത​മ്പാ​ൻ​ ​എ​ന്നി​വ​ർ​ ​ആ​ചാ​ര്യ​സ്ഥാ​നം​ ​വ​ഹി​ക്കും.
വി​ജ​യ​ദ​ശ​മി​ ​ദി​ന​മാ​യ​ ​ഒ​ക്‌​ടോ​ബ​ർ​ 13​നാ​ണ് ​വി​ദ്യാ​രം​ഭം.​ ​വി​ദ്യാ​രം​ഭ​ത്തി​നെ​ത്തു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​വി​ദ്യാ​രം​ഭം​ ​കു​റി​ക്കു​ന്ന​ ​ഫോ​ട്ടോ​യും​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കും.​ ​കേ​ര​ള​കൗ​മു​ദി​ക്ക് ​സ​മീ​പം​ ​പു​ത്ത​ൻ​കോ​വി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലാ​ണ് ​വി​ദ്യാ​രം​ഭ​ ​ച​ട​ങ്ങു​ക​ൾ.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​സ​മ​യം​ ​:​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 5.30​ ​വ​രെ.
​ ​ഫോ​ൺ​ ​:​ 0471​ ​-​ 7117000,​ 0471​ ​-​ 7116986,