ജില്ലാ അത്‌ലറ്റിക് മീറ്റ് ഓവറാൾ കിരീടം

Saturday 05 October 2024 10:46 AM IST

പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറാൾ കിരീടം നേടിയ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി പാലാ