പുതിയ മെമുവിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റം

Sunday 06 October 2024 12:13 PM IST

കൊച്ചി: ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായി എത്തുന്ന കൊല്ലം - എറണാകുളം- കൊല്ലം മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06169/06170) നാളെ മുതൽ സർവീസ് ആരംഭിക്കും. പുതിയ മെമു എക്സ്‌പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി സതേൺ റെയിൽവേ അറിയിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സമയക്രമത്തിലും മാറ്റമുണ്ട്.

പുനഃക്രമീകരിച്ച സമയം

കൊല്ലം - 05.55 AM

പെരിനാട് - 06.10 AM

മൺറോത്തുരുത്ത് - 06.30 AM

ശാസ്‌താംകോട്ട - 06.39 AM

കരുനാഗപ്പള്ളി - 06.50 AM

കായംകുളം - 07.05 AM

മാവേലിക്കര - 07.13 AM

ചെങ്ങന്നൂർ - 07.25 AM

തിരുവല്ല - 07.34 AM

ചങ്ങനാശേരി - 07.43 AM

കോട്ടയം - 08.04 AM

ഏറ്റുമാനൂർ - 08.16 AM

കുറുപ്പന്തറ - 08.25 AM

വെെക്കം റോഡ് - 08.34 AM

പിറവം റോഡ് - 08.42 AM

മുളന്തുരുത്തി - 08.53 AM

തൃപ്പൂണിത്തുറ - 09.03 AM

എറണാകുളം ജംഗ്ഷൻ -09.35 AM

മടക്കയാത്ര

എറണാകുളം ജംഗ്ഷൻ - 09.50 AM

തൃപ്പൂണിത്തുറ - 10. 08 AM

മുളന്തുരുത്തി - 10.19 AM

പിറവം റോഡ് - 10.32 AM

വെെക്കം റോഡ് - 10.40 AM

കുറുപ്പന്തറ - 10.51 AM

ഏറ്റുമാനൂർ - 11.00 AM

കോട്ടയം - 11.14 AM

ചങ്ങനാശേരി - 11.36 AM

മാവേലിക്കര - 12.09 PM

കായംകുളം - 12.19 PM

കരുനാഗപ്പള്ളി - 12.37 PM

ശാസ്താംകോട്ട - 12.47 PM

മൺറോത്തുരുത്ത് - 12.55 PM

പെരിനാട് - 01.30 PM

കൊല്ലം - 01.30 PM

Advertisement
Advertisement