ഇന്ന് പൂരം കലക്കൽ അടിയന്തര പ്രമേയം
Tuesday 08 October 2024 3:36 AM IST
തിരുവനന്തപുരം: പൂരം കലക്കലും എ.ഡി.ജി.പിയുടെ പങ്കും സംബന്ധിച്ച അടിയന്തര പ്രമേയമാവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ കൊണ്ടുവരിക.
സഭാന്തരീക്ഷം ഇന്നും പ്രക്ഷുബ്ധമാവാനാണ് സാദ്ധ്യത.