പി.ജി നഴ്സിംഗ് അലോട്ട്മെന്റ്

Thursday 10 October 2024 2:16 AM IST

തിരുവനന്തപുരം: പി.ജി നഴ്സിംഗ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 15ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300