ആലപ്പുഴ ജനറൽ ആശുപത്രയിലെ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നവർ Thursday 10 October 2024 1:08 PM IST ജനറൽ ആശുപത്രയിലെ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നവർ TRENDING IN PHOTOS • ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ. • എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തു ശില്പങ്ങൾ നോക്കിക്കാണുന്നു. • എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായക്ക് ഹൈബി ഈഡൻ എം.പി എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തുക്കളെ കുറിച്ച് വിവരിച്ചു നൽകുന്നു. എം.എൽ.എമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടൈസൺ, കെ.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം • എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തെ റോഡിൽ ലോറിക്ക് മുകളിലേക്ക് മറിഞ്ഞ മരം മുറിച്ചു നീക്കുന്ന ഫയർഫോഴ്സ് ജീവനക്കാരൻ മരത്തിന് മകളിലിരുന്ന് വെള്ളം കുടിച്ച് ദാഹമകറ്റുന്നു • എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.