ഓട്ടോ ഡ്രൈവർമാർ പോലീസ് സ്റ്റേഷൻ മാർച്ച്

Saturday 12 October 2024 7:09 PM IST

ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഡ്രൈവർമാർ നടത്തിയ പ്രതിഷേധ മാർച്ച്