അക്ഷര കുരുക്ക്...
Monday 14 October 2024 10:39 AM IST
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് അക്ഷരം എഴുതുന്നതിനിടെ മോതിര ചരട് കടിച്ച് വലിക്കുന്ന കുട്ടി ഫോട്ടോ:ശ്രീകുമാർ ആലപ്ര