ക​രാ​ർ​ ​നി​യ​മ​നം: ഫാ​ക്ട് ​മാ​ർ​ച്ച്

Tuesday 15 October 2024 1:20 AM IST

കൊ​ച്ചി​:​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ജോ​ലി​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക,​ ​സ്ഥി​രം​ ​തൊ​ഴി​ലു​ക​ളു​ടെ​ ​ക​രാ​ർ​വ​ത്ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്കു​ക,​ ​നി​ശ്ചി​ത​കാ​ല​ ​തൊ​ഴി​ൽ​ ​നി​യ​മ​ന​ങ്ങ​ൾ​ ​നി​റു​ത്തി​വ​യ്ക്കു​ക,​ ​തു​ല്യ​ജോ​ലി​ക്ക് ​തു​ല്യ​വേ​ത​നം​ ​ന​ൽ​കു​ക,​ ​സ്ഥി​രം​ ​സ്വ​ഭാ​വ​മു​ള്ള​ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സ്ഥി​ര​പ്പെ​ടു​ത്തു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​സി.​ഐ.​ടി.​യു​ ​ന​ട​ത്തു​ന്ന​ ​പ്ര​ക്ഷോ​ഭ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ഏ​ലൂ​ർ​ ​ഫാ​ക്ട് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​എ​ഫ്.​എ.​സി.​ടി​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​എം.​ജി.​ ​അ​ജി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജോ​ൺ​ ​ഫെ​ർ​ണാ​ണ്ട​സ്,​ ​സെ​ക്ര​ട്ട​റി​ ​പി.​ആ​ർ.​ ​മു​ര​ളീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.