ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ്
Tuesday 15 October 2024 12:32 AM IST
അടൂർ : സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സംസ്ഥാന ചെസ്റ്റ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയും ചെസ് പത്തനംതിട്ടയുടെയും ആഭിമുഖ്യത്തിൽ അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പ് 19ന് പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നടക്കും. പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫീസ് ആയി 150/ രൂപ 94 46 30 20 66 എന്ന നമ്പരിലേക്ക് ജി പേ ചെയ്തു സ്ക്രീൻഷോർട്ടോടുകൂടെ താഴെ പറയുന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ : 9446345179, 9605460054, 9446302066.