ടൊയോട്ട എക്സ്ചേഞ്ച് മേള കുന്നംകുളം ഷോറൂമിൽ.
Wednesday 16 October 2024 12:15 AM IST
കുന്നംകുളം: വാഹനങ്ങളുടെ എക്സ്‌ചേഞ്ചുകൾക്ക് 5.77 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളൊരുക്കി നിപ്പോൺ ടൊയോട്ട. ടൊയോട്ട വാഹനങ്ങളുടെ പ്രത്യേക പ്രദർശനവും ഒരു മണിക്കൂറിനുള്ളിൽ വാഹനങ്ങൾ നല്ല വിലയോടെ വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ഇന്ന് മുതൽ ഒക്ടോബർ 19 വരെ കുന്നംകുളത്ത് നിപ്പോൺ ടൊയോട്ട ഷോറൂമിൽ നടക്കും. ഫോൺ: 9947086043, 9847786075.