അലോട്ട്മെന്റ്

Thursday 17 October 2024 1:29 AM IST

സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

തിരുവനന്തപുരം: പി.ജി.ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി നാളെ വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. ഫോൺ: 0471 2525300

ന​ഴ്സിം​ഗ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജ​ന​റ​ൽ​ ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് 21​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​മെ​ഡി.​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​(​മെ​ഡി.​ ​കോ​ള​ജ് ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​)​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n.