ശിവഗിരി തീർത്ഥാടനം: ആലോചനായോഗം ഇന്ന്
Sunday 20 October 2024 4:08 AM IST
ശിവഗിരി: 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ആലോചനായോഗം ഇന്ന് വൈകിട്ട് 3ന് ശിവഗിരിമഠത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കും. സമസ്തജനങ്ങളുടെയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും സാന്നിദ്ധ്യമുണ്ടാകണമെന്ന് ശിവഗിരിമഠം അറിയിച്ചു.