ഗവർണർ ഇന്ന് തിരിച്ചെത്തും
Monday 21 October 2024 12:00 AM IST
തിരുവനന്തപുരം: ചില മീറ്റിംഗുകളിൽ പങ്കെടുക്കാനായി ഇന്നലെ ഉച്ചയോടെ ബംഗുളൂരുവിലെത്തിയ ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ഇന്ന് വൈകിട്ടോടെ തിരിച്ചെത്തും. തുടർന്നുള്ള ഒരാഴ്ച അദ്ദേഹം സംസ്ഥാനത്തു തന്നെയുണ്ടാകും.