സി.എ ഇന്റർ ഫലം
Thursday 31 October 2024 1:20 AM IST
ന്യൂഡൽഹി: ഐ.സി.എ.ഐ സെപ്റ്റംബറിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ, ഇന്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. രജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും ഉപയോഗിച്ച് മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: icai.nic.in.