ഇഗ്നോ പി.എച്ച്ഡി

Thursday 31 October 2024 12:25 AM IST

യോഗ്യമായ യു.ജി.സി നെറ്റ് സ്കോർ ഉള്ളവർക്ക് ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: ignouadmission.samarth.edu.in.