സംസ്കൃത വാഴ്സിറ്റി: അവധി വെള്ളി മുതൽ

Thursday 31 October 2024 11:32 PM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ ബിരുദ,ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഡിസംബർ രണ്ടിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ഉണ്ടായിരിക്കില്ല.