പുതുതായി അപേക്ഷിക്കാം

Thursday 31 October 2024 1:38 AM IST

തിരുവനന്തപുരം: ആയുർവേദം, ഹോമിയോപ്പതി സിദ്ധ, യുനാനി കോഴ്സുകളിലേക്ക് പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ www.cee.kerala.gov.inൽ 31വരെ നൽകാം. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് അപേക്ഷിക്കാനാവുന്നത്. ആദ്യ ഘട്ടങ്ങളിൽ അപേക്ഷിച്ചവർ പുതുതായി അപേക്ഷിക്കരുത്. വിവരങ്ങൾ വെബ്സൈറ്റിൽ. 0471 2525300