ഓ​ക്‌​സി​ജ​നി​ൽ​ ​മെ​ഗാ​ ​ ലാ​പ്‌​ടോ​പ്പ് ​സെ​യിൽ

Saturday 02 November 2024 12:21 AM IST

കോ​ട്ട​യം​:​ ​ഓ​ക്‌​സി​ജ​നി​ൽ​ ​മെ​ഗാ​ ​ലാ​പ്‌​ടോ​പ്പ് ​സെ​യി​ലി​ന് ​തു​ട​ക്ക​മാ​യി.​ ​മെ​ഗാ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ക്ക് ​ഓ​ക്‌​സി​ജ​ൻ​ ​സി.​ഇ.​ഒ​ ​ഷി​ജോ​ ​കെ.​തോ​മ​സ് ​ലാ​പ്‌​ടോ​പ്പ് ​ന​ൽ​കി​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ലാ​പ്‌​ടോ​പ്പ് ​ക്യാ​മ്പ​യി​ന് ​തു​ട​ക്ക​മിട്ടത്.​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​പ​ർ​ച്ചേ​സ് ​ചെ​യ്യു​ന്ന​ ​ലെ​നോ​വോ​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ക്ക് ​ഫി​സി​ക്ക​ൽ​ ​ഡാ​മേ​ജ് ​സം​ഭ​വി​ച്ചാ​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​സ​ർ​വീ​സ് ​ഗ്യാ​ര​ണ്ടി​യു​ണ്ട്.​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​വ​രു​ന്ന​ ​എ.​ഐ​ ​ലാ​പ്‌​ടോ​പ്പു​ക​ളു​ടെ​ ​വ​ലി​യ​ ​ശേ​ഖ​രം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ഗെ​യി​മിം​ഗ്,​ ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ്,​ ​പ്രോ​ഗാ​മിം​ഗ്,​ ​ഓ​ഫീ​സ് ​വ​ർ​ക്ക്,​ ​ഡി​സൈ​നിം​ഗ്,​ ​ഇ​ ​ലേ​ർ​ണിം​ഗ് ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​ലാ​പ് ​ടോ​പ്പ് ​എ​ക്‌​സ്‌​പേ​ർ​ട്ടി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​വ​നി​ത​ക​ൾ​ക്കും​ ​പ്ര​ത്യേ​ക​ ​ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ​യും​ ​വി​ദേ​ശ​ ​പ​ഠ​ന​ത്തി​നാ​യി​ ​പോ​കു​ന്ന​ ​വി​ദ്യാ​‍​ർ​ത്ഥി​ക​ൾ​ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​വാ​റ​ണ്ടി​യോ​ടെ​യും​ ​ലാ​പ്ടോ​പ്പു​ക​ൾ​ ​സ്വ​ന്ത​മാ​ക്കാം.​ ​ഡെ​സ്‌​ക്ടോ​പ്പ് ​ക​മ്പ്യൂ​ട്ട​റു​ക​ൾ​ ​പ​ർ​ച്ചേ​സ് ​ചെ​യ്യു​ന്ന​ ​ക​സ്റ്റ​മേ​ഴ്‌​സി​ന് 1​ ​രൂ​പ​ ​അ​ധി​കം​ ​ന​ൽ​കി​യാ​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​യു.​പി.​എ​സ് ​ഒ​പ്പം​ ​വാ​ങ്ങാ​നാ​കും.​ 15000​ ​രൂ​പ​ ​വ​രെ​ ​എ​ക്‌​സ്‌​ചേ​ഞ്ച് ​ബോ​ണ​സി​ൽ​ ​പു​തി​യ​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​വാ​ങ്ങാം.​ ​ലാ​പ്‌​ടോ​പ്പ് ​വാ​ങ്ങു​ന്ന​ ​ക​സ്റ്റ​മേ​ഴ്‌​സി​ന് 3499​ ​രൂ​പ​ ​ന​ൽ​കി​ ​ആ​ൾ​ ​ഇ​ൻ​ ​വ​ൺ​ ​പ്രി​ന്റ​ർ​ ​വാ​ങ്ങാം. ​ ​ബ്രാ​ൻ​ഡു​ക​ൾ​ ​ന​ൽ​കു​ന്ന​ ​വാ​റ​ണ്ടി​ക്ക് ​പു​റ​മെ​ 3​ ​വ​ർ​ഷം​ ​വ​രെ​ ​അ​ഡീ​ഷ​ണ​ൽ​ ​വാ​റ​ണ്ടി​യും.​ ​പ​ലി​ശ​ ​ര​ഹി​ത​ ​ഇ.​എം.​ഐ​ ​ഓ​ഫ​റി​ൽ​ ​ബ​ജാ​ജ്,​ ​എ​ച്ച്.​ഡി.​ബി,​ ​എ​ച്ച്.​ഡി​ ​എ​ഫ്.​സി,​ ​ഐ.​ഡി.​ബി​ ​തു​ട​ങ്ങി​യ​ ​ഫി​നാ​ൻ​സ് ​ബാ​ങ്ക് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ്‌​പെ​ഷ്യ​ൽ​ ​വാ​യ്പ​ ​സൗ​ക​ര്യ​വും​ ​ഒ​പ്പം​ 10000​ ​രൂ​പ​ ​വ​രെ​ ​ക്യാ​ഷ്ബാ​ക് ​ഓ​ഫ​റും.​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ഓ​ക്‌​സി​ജ​ന്റെ​ ​എ​ല്ലാ​ ​ഷോ​റൂ​മി​ലും​ ​സൗ​ജ​ന്യ​ ​ലാ​പ്‌​ടോ​പ്പ് ​സ​ർ​വീ​സ് ​ചെ​ക്ക​പ്പ് ​സേ​വ​ന​വു​മു​ണ്ട്.​ ​ഫോ​ൺ​:​ ​+919020100100.