കേരള യൂണി​.

Tuesday 13 August 2019 10:14 PM IST

ടൈംടേ​ബിൾ

ഒൻപത്, 13 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന പരീ​ക്ഷ​ക​ളുടെ പുഃന​ക്ര​മീ​ക​രിച്ച തീയ​തി​കൾ വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ണ്. മാറ്റി​വെച്ച സി.​ബി.​സി.​എസ്/കരി​യർ റിലേ​റ്റഡ് സി.ബി.സി.എസ് പരീ​ക്ഷ​കൾ പുതു​ക്കിയ തീയ​തി​യിൽ 9.30 മുതൽ 12.30 വരെ നട​ത്തും.

14 ന് ആരം​ഭി​ക്കാ​നി​രുന്ന നാലാം സെമ​സ്റ്റർ എം.​ബി.എ (ഫുൾടൈം/റെഗു​ലർ (ഈ​വ​നിം​ഗ്)/യു.​ഐ.എം ട്രാവൽ ആൻഡ് ടൂറി​സം) പരീക്ഷ 22 മുതൽ ആരം​ഭി​ക്കും.

പരീ​ക്ഷാ​കേ​ന്ദ്ര​ത്തിനും സമ​യ​ത്തിനും മാറ്റ​മി​ല്ല.