പി.എസ്.സി ഉപതിരഞ്ഞെടുപ്പ് - പരീക്ഷാ തീയതികളിൽ മാറ്റം

Thursday 07 November 2024 12:30 AM IST

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ നവംബർ 13 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ
ഡിസംബർ 26 ലേക്കും നവംബർ 20 ലെ പരീക്ഷ 2025 ജനുവരി 16 ലേക്കും മാറ്റി വച്ചു.

നവംബർ 20 ന് പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖവും മാറ്റിവച്ചു.

വിശദവിവരങ്ങൾ പി.എസ്.സി. വെബ്‌സൈറ്റിൽ.

അഭിമുഖം

വയനാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 302/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 8 ന് പി.എസ്.സി. കണ്ണൂർ
ജില്ലാ ഓഫീസിൽ വച്ചും നവംബർ 29 ന് കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.


ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽൽ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ)
(കാറ്റഗറി നമ്പർ 406/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14 ന്
പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബർ 13 തീയതിയിൽ
നിന്നും മാറ്റിവച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022)
തസ്തികയിലേക്ക് 14, 15 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും
പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബർ 13 തീയതിയിൽ
നിന്നും മാറ്റിവച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5
വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).

ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​സാ​പ്പി​ന്റെ​ ​പോ​ർ​ട്ട​ലും​ ​ആ​പ്പും

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ​ ​അ​സാ​പ്പി​ന്റെ​ ​പോ​ർ​ട്ട​ലും​ ​മൊ​ബൈ​ൽ​ ​ആ​പ്ലി​ക്കേ​ഷ​നും​ ​സ​ജ്ജ​മാ​യി.​ ​കേ​ര​ള​ത്തി​ലും​ ​പു​റ​ത്തു​മു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ത​ദ്ദേ​ശ​വ​കു​പ്പു​ക​ൾ,​ ​ബ​ഹു​രാ​ഷ്ട്ര​ ​ക​മ്പ​നി​ക​ൾ,​ ​സ്വ​കാ​ര്യ​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പി​നും​ ​തൊ​ഴി​ലി​നു​മു​ള്ള​ ​വി​വ​ര​ങ്ങ​ളെ​ല്ലാം​ ​'​അ​സാ​പ് ​ക​രി​യ​ർ​ ​ലി​ങ്ക് ​"​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​പോ​ർ​ട്ട​ലി​​​ൽ​ ​ല​ഭ്യ​മാ​വും.എ.​ഐ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​പ​യോ​ഗി​ച്ച് ​ഫി​ൽ​റ്റ​റിം​ഗ്,​ ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്ക​ൽ,​ ​സെ​ല​ക്ഷ​ൻ​ ​പ്ര​ക്രി​യ​ക​ൾ,​ ​പ്രൊ​ഫൈ​ൽ​ ​ട്രാ​ക്കിം​ഗ് ​സൗ​ക​ര്യ​ങ്ങ​ൾ​ ​h​t​t​p​s​:​/​/​c​a​r​e​e​r​l​i​n​k.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​ ​ലു​ണ്ട്.​ ​ഫോ​ൺ​-​ 8075549658,​ 9495999670,​ 0471​ 27772523

ബി​സി​ൽ​ ​ടീ​ച്ച​ർ​ ​ട്രെ​യി​നിം​ഗ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക്
വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ന്ദ്ര​ ​വാ​ർ​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​സം​രം​ഭ​മാ​യ​ ​ബി​സി​ൽ​ ​ടീ​ച്ച​ർ​ ​ട്രെ​യി​നിം​ഗ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​വ​നി​ത​ക​ളി​ൽ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​സി​ൽ​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​ൻ​ ​ഈ​ ​മാ​സം​ ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടു​വ​ർ​ഷം,​ ​ഒ​രു​ ​വ​ർ​ഷം,​ ​ആ​റു​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​മോ​ണ്ടി​സ്സോ​റി,​ ​പ്രീ​ ​-​ ​പ്രൈ​മ​റി,​ ​ന​ഴ്സ്സ​റി​ ​ടീ​ച്ച​ർ​ ​ട്രെ​യി​നിം​ഗ് ​കോ​ഴ്‌​സു​ക​ൾ​ക്ക് ​ബി​രു​ദം​/​ ​പ്ല​സ് ​ടു​/​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​യോ​ഗ്യ​ത​യു​ള്ള​ ​വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​ ​:​ 7994449314