അഖിലലോക പ്രാർത്ഥനാവാരം
Friday 08 November 2024 2:24 AM IST
മുളന്തുരുത്തി: മുളന്തുരുത്തി വൈ.എം.സി.എയുടെയും എറണാകുളം സബ് റീജിയണിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ വൈകിട്ട് ആറിന് അഖിലലോക പ്രാർത്ഥന വാരത്തോടനുബന്ധിച്ച് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും.