കേരള സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി

Wednesday 13 November 2024 12:00 AM IST

ഉപതിരഞ്ഞെടുപ്പ് ആയതിനാൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കൽ) മാ​റ്റിവച്ചു. പുതുക്കിയ തീയതികൾ www.keralauniversity.ac.in ൽ. മ​റ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാ​റ്റമില്ല.

നാലുവർഷ ബിരുദം ഒന്നാം സെമസ്​റ്റർ പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി. പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി.), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, നവംബർ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020 - 2022 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ ​പ​രീ​ക്ഷ​ ​മാ​റ്റി

ന​വം​ബ​ർ​ 20​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ബി.​പി.​എ​ഡ് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2024​ ​പേ​പ്പ​ർ​ 11​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ് ​പ​രീ​ക്ഷ​ 21​ ​ലേ​ക്ക് ​മാ​റ്റി.​ ​മ​റ്റു​പ​രീ​ക്ഷ​ക​ളി​ൽ​ ​മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ ​തീ​യ​തി

എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​കോം​ ​എ​ൽ​ ​എ​ൽ.​ബി​ ​(​ഓ​ണേ​ഴ്സ്,​ 2020​ ​പ്ര​വേ​ശ​നം​)​ ​മാ​ർ​ച്ച് 2024​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​ 18​ന് ​തു​ട​ങ്ങും. നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പി.​എ​ഡ് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ 21​ന് ​തു​ട​ങ്ങും. ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​ഓ​ണേ​ഴ്സ്,​ 2014​ ​പ്ര​വേ​ശ​നം​)​ ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​സെ​പ്ം​ബ​ർ​ 2023​ ​പ​രീ​ക്ഷ​ 18​ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ഫ​ലം ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ 12,​ 13,​ 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​വി​വി​ധ​ ​ഡി​പ്ലോ​മ​ ​പ​രീ​ക്ഷ​ക​ൾ​ ​യ​ഥാ​ക്ര​മം​ 23,​ 22,​ 26,​ 27​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.

സ്പോ​ട്ട് ​അ​ഡ്മി​ഷൻ

​പി.​എം.​ജി​യി​ലെ​ ​ഗ​വ.​ ​റീ​ജി​യ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലാം​ഗ്വേ​ജ് ​ട്രെ​യി​നിം​ഗ് ​ഹി​ന്ദി​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഡി.​എ​ൽ.​എ​ഡ് ​ഹി​ന്ദി​ ​കോ​ഴ്സി​ന്റെ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​-2308082,​ 9539293929.

ഫോ​ട്ടോ​ ​ജേ​ണ​ലി​സം​ ​കോ​ഴ്സ്

കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഫോ​ട്ടോ​ ​ജേ​ണ​ലി​സം​ ​കോ​ഴ്സി​ലേ​ക്ക് ​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​വെ​ബ്സൈ​റ്റി​ൽ​ 23​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​കാ​ലാ​വ​ധി​ 3​മാ​സം.​ ​ക്ലാ​സ് ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ൽ.​ ​ഫീ​സ് 25000​ ​രൂ​പ.​ ​ഫോ​ൺ​-​ 8281360360,​ 0484​-2422275,​ 9447225524,​ 0471​-2726275.

ഗേ​റ്റ് ​പ​രീ​ക്ഷാ​ ​ഷെ​ഡ്യൂൾ

ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​ഇ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​ഗേ​റ്റ് 2025​)​ ​ടൈം​ടേ​ബി​ൾ​ ​ഐ.​ഐ.​ടി​ ​റൂ​ർ​ക്കി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 1,​ 2,​ 15,​ 16​ ​തീ​യ​തി​ക​ളി​ൽ​ ​ര​ണ്ട് ​ഷെ​ഡ്യൂ​ളു​ക​ളാ​യാ​ണ് ​ഗേ​റ്റ് ​പ​രീ​ക്ഷ.​ ​ഉ​ച്ച​യ്ക്കു​ ​മു​ൻ​പ് 9.30​ ​മു​ത​ൽ​ 12.​ 30​ ​വ​രെ​യും​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് 2.30​ ​മു​ത​ൽ​ 5.30​ ​വ​രെ​യു​മാ​ണ് ​പ​രീ​ക്ഷ.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​g​a​t​e2025.​i​i​t​r.​a​c.​i​n.

ഓ​ർ​മി​ക്കാ​ൻ​ ...

1.​ ​പി.​എം​ ​ഇ​ന്റേ​ൺ​ഷി​പ്:​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ളി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​നേ​ടാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​ ​പി.​എം​ ​ഇ​ന്റേ​ൺ​ഷി​പ് ​പ്രോ​ഗ്രാ​മി​ന് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​p​m​i​n​t​e​r​n​s​h​i​p.​m​c​a.​g​o​v.​i​n.

2.​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​:​-​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​ ​ആ​ദ്യ​ ​റൗ​ണ്ട് ​ചോ​യ്സ് ​ഫി​ല്ലിം​ഗ് 17​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​m​c​c.​n​i​c.​i​n​/​p​g​-​m​e​d​i​c​a​l​-​c​o​u​n​s​e​l​l​i​n​g.

3.​ ​ഫാം​ഡി​ ​പ​രീ​ക്ഷ​:​-​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ഫാം​ഡി​ ​(​പി.​ബി​)​ ​ബി​രു​ദ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്കും​ ​അ​ഞ്ചാം​ ​വ​ർ​ഷ​ ​ഫാം​ ​ഡി​ ​ബി​രു​ദ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്കും​ 21​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​u​h​s.​a​c.​i​n.