എം വി ഗോവിന്ദൻ പത്രസമ്മേളനം

Wednesday 13 November 2024 7:43 PM IST
.

ആ പരിപ്പ് ഇവിടെ വേവില്ല...

എൻ.സി.ശേഖർ പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്താസമ്മേളനത്തിന് കണ്ണൂർ പ്രസ് ക്ലബ്ബിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പിയുടെ ആത്മകഥാ പുസ്തകമായ "ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പ് വ​ട​യും-​ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം" വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചപ്പോൾ.

ഫോട്ടോ : ആഷ്‌ലി ജോസ്