അഞ്ച് തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

Tuesday 19 November 2024 12:00 AM IST

തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 584/2023),ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്ക്) (കാറ്റഗറി നമ്പർ 668/2023),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 659/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 433/2023, 434/2023) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെ.എസ്.എഫ്.ഇ.) പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 34/2024) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

അർഹതാപട്ടിക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും

വെ​റ്റ​റി​ന​റി​ ​വി.​സി​ ​നി​യ​മ​നം: വി​ജ്ഞാ​പ​ന​മി​റ​ക്കി​ ​സ​ർ​ക്കാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​പി​ന്നാ​ലെ​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലും​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി.​ ​സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​എം.​ആ​ർ.​ശ​ശീ​ന്ദ്ര​നാ​ഥി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ 10​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​പ്രൊ​ഫ​സ​ർ​ ​പ​ദ​വി​യി​ൽ​ ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ൽ​ ​ക​ഴി​വ് ​തെ​ളി​യി​ച്ച​വ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​ഗ​വേ​ഷ​ണ​/​അ​ക്കാ​ഡ​മി​ക് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സ​മാ​ന​ ​പ​ദ​വി​യി​ൽ​ 10​ ​വ​ർ​ഷം​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ഡാ​റ്റ​യും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​അ​പേ​ക്ഷ​യു​ടെ​ 3​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ ​ചെ​യ​ർ​മാ​ൻ,​ ​സെ​ർ​ച്ച് ​കം​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി,​ ​കേ​ര​ള​ ​വെ​റ്റ​റി​ന​റി​ ​ആ​ൻ​ഡ് ​ആ​നി​മ​ൽ​ ​സ​യ​ൻ​സ​സ് ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​ല​ക്കി​ടി​ ​പി.​ഒ.,​ ​പൂ​ക്കോ​ട്,​ ​പി​ൻ​-​ 673576​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഡി​സം​ബ​ർ​ ​ഏ​ഴി​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ല​ഭി​ക്ക​ണം.​ ​s​s​c​v​c.​c​h​a​i​r​m​a​n​@​k​v​a​s​u.​a​c.​i​n​ ​എ​ന്ന​ ​ഇ​-​ ​മെ​യി​ലി​ലും​ ​അ​യ​യ്ക്കാം.

എ​ൻ​ജി​നി​യ​റിം​ഗ് ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​ഇ​ന്റേ​ൺ​ഷി​പ്പും

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​കെ​-​ഡി​സ്കും​ ​ചേ​ർ​ന്ന് ​സൗ​ക​ര്യ​മൊ​രു​ക്കും.​ ​എ​ട്ടാം​ ​സെ​മ​സ്റ്റ​റി​ൽ​ 4​ ​മു​ത​ൽ​ 6​ ​മാ​സ​ത്തെ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ബി.​ടെ​ക് ​പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ണ്ട്.​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യും​ ​പ്ര​മു​ഖ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ളു​മാ​യും​ ​സ​ഹ​ക​രി​ച്ചാ​ണ് ​ഇ​ന്റേ​ൺ​ഷി​പ്പ്.​ ​കേ​ര​ള​ ​നോ​ള​ജ് ​ഇ​ക്ക​ണോ​മി​ ​മി​ഷ​ന്റെ​ ​ടെ​ക്നോ​ള​ജി​ ​പ്ലാ​റ്റ്ഫോ​മാ​യ​ ​'​ഡി​ജി​റ്റ​ൽ​ ​വ​ർ​ക്ക് ​ഫോ​ഴ്സ് ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​'​ ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ഇ​തി​നാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​കെ​-​ഡി​സ്കും​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ടു.​ ​എ​ൻ​ജി​നി​യ​റിം​ഗി​ന് ​പു​റ​മേ​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ൽ​ ​തൊ​ഴി​ൽ​ ​തേ​ടു​ന്ന​വ​രെ​ ​തൊ​ഴി​ൽ​ദാ​താ​ക്ക​ളു​മാ​യി​ ​ബ​ന്ധി​പ്പി​ക്കാ​നും​ ​ഈ​ ​പ്ലാ​റ്റ്‌​ഫോം​ ​സ​ഹാ​യി​ക്കും.​ ​ഇ​തി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​സാ​ങ്കേ​തി​ക​ ​വൈ​ദ​ഗ്ദ്ധ്യം​ ​ല​ഭി​ക്കു​മെ​ന്ന് ​അ​ക്കാ​ഡ​മി​ക് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​ഡോ.​വി​നോ​ദ് ​കു​മാ​ർ​ ​ജേ​ക്ക​ബും​ ​കെ​-​ഡി​സ്ക് ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​പി.​വി.​ ​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​പ​റ​ഞ്ഞു.