പാഠപുസ്തകങ്ങൾ വിതരണം 19 മുതൽ

Friday 16 August 2019 9:25 PM IST

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടവയ്ക്കു പകരം പുതിയ പാഠപുസ്തകങ്ങൾ 19 മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.. പാഠപുസ്തകങ്ങൾക്ക് പുറമേ നോട്ടുപുസ്തകം, സ്‌കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയും നൽകും.